Saturday, July 15, 2023

WEEKLY REFLECTION- V

 WEEKLY REFLECTION V (10/07/2023 to 14/07/2023)

അധ്യാപന പരിശീലനത്തിന്റെ അഞ്ചാം ആഴ്ച വളരെ നല്ല രീതിയിൽ കടന്നു പോയി. ഈ ആഴ്ച ക്ലാസ് നിരീക്ഷിക്കുന്നതിനായി നാച്ചുറൽ സയൻസ് അധ്യാപിക വന്നിരുന്നു. ജുലൈ 12 ന് KPSTA യുടെ സ്വദേശ് മെഗാ ക്വിസ് നടത്തി. 



'ആഹാരം ആമാശയത്തിൽ', 'പ്രോകാരിയോട്ടുകളും യൂക്കാരിയോട്ടുകളും', 'ജൈവകണങ്ങൾ', 'ആഹാരം ചെറുകുടലിൽ' എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ലെസ്സൺപ്ലാനുകൾ എടുക്കാൻ സാധിച്ചു. VIII B ക്ലാസ്സിൽ 'പ്രോകാരിയോട്ടുകളും യൂക്കാരിയോട്ടുകളും' എന്ന പാഠഭാഗം Inductive thinking model ലൂടെയും 'ജൈവകണങ്ങൾ' എന്ന പാഠഭാഗം 5E model ലൂടെയും ക്ലാസ്സെടുത്തു. IX B യിൽ പാഠഭാഗങ്ങൾ activity method ലൂടെയാണ് ക്ലാസ്സെടുത്തത്. 

ONAM CELEBRATION

 ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...