CHRISTMAS CELEBRATION
23-12-2022
MASCO TEA FACTORY
WEEKLY REFLECTION 2 (05/12/2022 TO 12/12/2022)
Teaching practice ന്റെ രണ്ടാം വാരം 05/12/2022 ൽ ആരംഭിച്ച് 12/12/2022 ൽ അവസാനിച്ചു. ജീവശാസ്ത്രം അദ്ധ്യാപിക IX B ക്ലാസ്സിൽ പഠിപ്പിച്ചു നിർത്തിയ വൃക്കകളും രോഗങ്ങളും എന്ന പാഠഭാഗം മുതൽ പരീക്ഷയ്ക്ക് ആവശ്യമായ മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. VIII B യിൽ സസ്യ വർഗീകരണ തലങ്ങൾ മുതൽ മുഴുവൻ പാഠഭാഗവും സമയ പരിമിധിക്കുള്ളിൽ നിന്നുകൊണ്ട് തീർക്കാൻ സാധിച്ചു.
കുട്ടികൾ കൃത്യമായി follow up activities സയൻസ് ഡയറിയിൽ എഴുതുകയും check ചെയ്ത് നൽകുകയും ചെയ്തു. ആദ്യ ആഴ്ചയെ അപേക്ഷിച്ച് കുട്ടികളെ അച്ചടക്കത്തോടെ ഇരുത്തുവാനും learning aids കൃത്യമായി ഉപയോഗിക്കുവാനും സാധിച്ചു. ബോർഡ് കൃത്യമായി ഉപയോഗിച്ചു. പഠിപ്പിച്ച പാഠഭാഗങ്ങൾ കുട്ടികൾ കൃത്യമായി പഠിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
IX B യിൽ 5 lesson plans എടുക്കുവാനും VIII B യിൽ 4 lesson plans എടുക്കുവാനും സാധിച്ചു. lesson plans എടുക്കാൻ സാധിച്ചു.
08/12/2022 ൽ വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനാൽ ക്ലാസ്സുണ്ടായിരുന്നില്ല. 12/12/2022 ൽ രണ്ടാംവാര teaching practice അവസാനിച്ചു.
VIDEO SCRIPTING
As a part of B.Ed. curriculum, 4 students of Natural Science department was prepared a video script based on Postpartum Depression namely 'THE BLUES'.
ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...