Thursday, March 30, 2023
Monday, March 27, 2023
സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്
സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്
2021-2023 അദ്ധ്യയന വർഷത്തെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ് 2023 മാർച്ച് 13 മുതൽ 17 വരെ കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. മാർച്ച് 13 നു ആരംഭിച്ച ക്യാമ്പിൽ രക്ഷകർത്തൃ സമ്മേളനം നടത്തുകയും ക്യാമ്പിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷാകർത്താക്കളിൽ അവബോധം ഉണ്ടാക്കുന്നതിനും സാധിച്ചു. ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കോളേജ് പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സാർ വിശദീകരിച്ചു. തുടർന്ന് ക്യാമ്പിന്റെ ഉത്‌ഘാടനം വിജയകുമാർ സാർ, രാധാകൃഷ്ണൻ സാർ എന്നിവർ നിർവഹിച്ചു. തുടർന്ന് വിജയകുമാർ സർ ക്ലാസ്സെടുത്തു. ഉച്ച ഭക്ഷണത്തിനുശേഷം 1. 30PM മുതൽ മാജിക്കിലൂടെ ശാസ്ത്രക്ലാസ്സുകൾ എങ്ങനെ ഫലപ്രദമായി കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കാം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. വിദ്യാർത്ഥികളെ മുൾമുനയിൽ നിർത്തിയ രസകരമായ പരീക്ഷണങ്ങളിലൂടെയുള്ള ക്ലാസുകൾ ആയിരുന്നു. ആദ്യ ദിവസത്തെ ചുമതലകൾ ഗാന്ധി ടീമിനായിരുന്നു. 5pm നു ബാലകൃഷ്ണ കുറുപ്പ് സാറിന്റെ നേതൃത്വത്തിൽ recreational activities നടത്തി. തുടർന്ന് മോക് പാർലമെന്റ് കൂടുകയൂം ആ ദിവസത്തെ ക്യാമ്പിന്റെ അവലോകനം നടത്തുകയും ചെയ്തു. അടുത്ത ദിവസത്തെ ചുമതലകൾ നെഹ്‌റു ടീമിനു നൽകി.
Wednesday, March 8, 2023
NATIONAL SCIENCE DAY-2023
NATIONAL SCIENCE DAY -2023
National Science Day is celebrated in India on February 28 each year to mark the discovery of the Raman effect by Indian physicist Sir C. V. Raman on 28 February 1928.
Theme for National Science Day 2023 is "Global Science for Global Wellbeing".
ONAM CELEBRATION
ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...
-
ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...
-
JUNE 14: WORLD BLOOD DONOR DAY Blood donation awareness programme was conducted during our second phase of teaching practice in MMHSS, VILA...




.jpeg)



.jpeg)




.jpeg)
.jpeg)
.jpeg)




