Saturday, July 8, 2023

WEEKLY REFLECTION IV

WEEKLY REFLECTION  IV (03/07/2023- 07/07/2023)

അധ്യാപന പരിശീലനത്തിന്റെ നാലാം ആഴ്ച 03-07-2023 മുതൽ 07-07-2023 വരെയായിരുന്നു. കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.  


ജൂലൈ 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും ഉപന്യാസ രചന മത്സരവും നടത്തിയിരുന്നു. ക്വിസ് മത്സരത്തിൽ ദേവിക (X A)  അഭിമയ( VIII A)  അഭിജിത്ത്( X A) എന്നിവർ യഥാക്രമം  ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.






'ബഷീർ കണ്ട സമൂഹം' എന്നതായിരുന്നു ഉപന്യാസ രചനയുടെ വിഷയം. 

ഈ ആഴ്ച മൂന്ന് ലെസ്സൺ പ്ലാനുകൾ എടുക്കാൻ സാധിച്ചു. VIII B യിൽ ICT Method ലൂടെ ഒരു ലെസ്സൺ പ്ലാനും IX B യിൽ activity method ലൂടെ രണ്ട് ലെസ്സൺ പ്ലാനുകളും എടുക്കാൻ സാധിച്ചു.  ഈ ആഴ്ച innovative work ഉൾപ്പെടുത്തി ക്ലാസ്സെടുത്തു. 





ONAM CELEBRATION

 ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...