Saturday, February 11, 2023

WEEKLY REFLECTION 8

 WEEKLY REFLECTION 8 (06/02/2023 TO 10/02/2023)


അധ്യാപക പരിശീലനത്തിന്റെ എട്ടാം ആഴ്‌ച 06/02/2023 ആരംഭിച്ച് 10/02/2023 അവസാനിച്ചു. തിങ്കളാഴ്‌ച IX B യിലെ കുട്ടികൾക്ക്‌ റിവിഷൻ നടത്താനും കുട്ടികളുടെ സംശയങ്ങൾ പരിഹരിക്കാനും സാധിച്ചു.


06/ 02/2023 ൽ conscientization programme മായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സഹകരണത്തോടെ അധ്യാപക വിദ്യാർഥികളായ എനിക്കും ശ്രീഹരിക്കും മീനുവിനും സ്കൂളിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഒരുകുഴി നിർമിക്കാൻ സാധിച്ചു.


        CONSCENTIZATION PROGRAMME

07/02/2023 ൽ IX B യിലെ കുട്ടികൾക്ക് രണ്ടാമത്തെ പീരീഡ് Achievement test നടത്തി.


                                                                                                                ACHIEVEMENT TEST

              ACHIEVEMENT TEST



ചൊവ്വാഴ്‌ച ഹൈസ്കൂൾ കുട്ടികളോടൊപ്പം ATAL TINKERING LAB ൽ പോകാൻ അവസരം ലഭിച്ചു. 07 /02/ 2023 ചൊവ്വാഴ്ച മുതൽ 09 02 2023 വ്യാഴാഴ്‌ച വരെ ATAL Tinkering Lab ൽ കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരുന്നു.

09/02/2023 എന്റെ practicum വിഷയമായ "A STUDY ON AWARENESS ABOUT MENSTRUATION AND MENSTRUAL HYGIENE ON HIGHER SECONDARY STUDENTS " ബന്ധപ്പെട്ട് data ശേഖരിക്കുന്നതിനായി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥിനികളിൽ ഒരു സർവ്വേ നടത്താൻ സാധിച്ചു.

വെള്ളിയാഴ്ച IX B യിലെ കുട്ടികൾക്ക് Health education ക്ലാസ് എടുക്കാൻ സാധിച്ചു. വിറ്റാമിൻ D യെ കുറിച്ചാണ് ക്ലാസ്സെടുത്തത്.

                                                                                                HEALTH EDUCATION CLASS


 തുടർന്ന് അന്നേ ദിവസം IX B യിലെ കുട്ടികൾക്ക് achievement test ന്റെ പേപ്പർ നൽകാനും സാധിച്ചു. 



                                                                            IX B    

B.Ed. curriculum ൻ്റെ ഭാഗമായുള്ള ഒന്നാം ഘട്ട അധ്യാപക പരിശീലനം അവസാനിച്ചു.

13/02/2023 സ്കൂൾ വാർഷികാഘോഷം ആയതിനാൽ കുട്ടികൾക്ക് ഈ ആഴ്ചകളിൽ അതിന്റെ പ്രാക്ടീസ് ആയിരുന്നു.

Friday, February 3, 2023

WEEKLY REFLECTION - 7


 WEEKLY REFLECTION -7 (30/01/2023 to 03/02/2023)

അധ്യാപക പരിശീലനത്തിന്റെ ഏഴാം വാരം ജനുവരി 30 നു ആരംഭിച്ച് ഫെബ്രുവരി 03 നു അവസാനിച്ചു.31/01/2023 ൽ പത്താം ക്ലാസ്സ് വിദ്യാർഥികളുടെ fare well പ്രോഗ്രാമായിരുന്നു. ഈ ആഴ്ച 30/01/2023 diagnostic test നടത്തുകയും waste management എന്ന വിഷയവുമായി ബന്ധപ്പെട്ട് 03/02/2023 വെള്ളിയാഴ്ച conscientization പ്രോഗ്രാം നടത്തുകയും ചെയ്തു. 02/02/2023 ലെ സ്കൂൾ അസംബ്‌ളിയിൽ വച്ച് ജനുവരി 26നു നടത്തിയ റിപ്പബ്ലിക്ക് ദിന റാലിയിൽ ഒന്നാം സ്ഥാനം ലഭിച്ച ദുർഗാ ലക്ഷ്മി ഹരിലാൽ (ഭാരതാംബ), ഹയർ സെക്കന്ററി വിഭാഗം റാലിയിൽ ഒന്നാം സ്ഥാനം നേടിയ MMHSS ലെ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ വിഭാഗത്തു നിന്ന് രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ അനുമോദിച്ചു. Sociometry ക്കു ആവശ്യമായ data |X B യിലെ കുട്ടികളിൽ നിന്നും ശേഖരിച്ചു.Diagnostic test ൻ്റെ പേപ്പർ കുട്ടികൾക്ക് നൽകി. Innovative work ഉപയോഗിച്ചുള്ള ക്ലാസ്സെടുക്കാൻ സാധിച്ചു

ഈ ആഴ്ച IX B യിൽ വിഭജനം: വളർച്ചയ്ക്കും പ്രത്യുൽപ്പാദനത്തിനും എന്ന പുതിയ chapter ആരംഭിച്ചു. ഈ ആഴ്ച 6 lesson plans എടുക്കാൻ സാധിച്ചു. 7 ആഴ്ച കൊണ്ട് 40 lesson plans പൂർത്തീകരിക്കുവാൻ സാധിച്ചു. Remedial Class എടുക്കാനും ഈ ആഴ്ച സാധിച്ചു.

 

             Diagnostic test Standard : IX B
 





                                                                                                 Diagnostic test Standard : IX B

CONSCIENTIZATION PROGRAMME : WASTE MANAGEMENT

CONSCIENTIZATION PROGRAMME : WASTE MANAGEMENT




ONAM CELEBRATION

 ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...