WEEKLY REFLECTION VII (24/07/2023 to 29/07/2023)
പരിശീലനത്തിന് ഏഴാം ആഴ്ചയും കടന്നുപോയിരിക്കുന്നു. വളരെ നല്ല ഒരു ആഴ്ച തന്നെ ആയിരുന്നു ഈ ആഴ്ചയും. ജൂലൈ 25ന് VIII B യിൽ 'കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങൾ' എന്ന അധ്യായത്തിന്റെ യൂണിറ്റ് ടെസ്റ്റ് നടത്തി.
ജൂലൈ 26ന് Dr. A P J അബ്ദുൽ കലാം സാറിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തി.
ജൂലൈ 27-ന് നടത്തിയ അസംബ്ലിയിൽ ക്വിസ് മത്സരത്തിലെ വിജയികളായ IX A യിലെ അനശ്വർ, X B യിലെ ഹരിപ്രിയ എന്നീ കുട്ടികൾക്ക് സമ്മാനം നൽകി.
രണ്ടാം സമ്മാനം: ഹരിപ്രിയ
ജൂലൈ 24ന് IX B യിൽ 'ഡിഫ്യൂഷൻ' ജൂലൈ 27 ന് IX B യിൽ 'ഓസ്മോസിസ്', 'ആക്ടീവ് ട്രാൻസ്പോർട്ട്' എന്നീ പാഠഭാഗങ്ങളും ജൂലൈ 29ന് 'വൻകുടലിലേക്കും പുറത്തേക്കും' എന്ന പാഠഭാഗം ക്ലാസ്സെടുത്തു.
ജൂലൈ 27-ന് ടീച്ചിംഗ് നോട്ട് ഉപയോഗിച്ച് VIII B യിൽ 'കോശജാലങ്ങൾ' എന്ന അധ്യായം ആരംഭിച്ചു.
ജൂൺ 31 തിങ്കളാഴ്ച Achievement test നടത്തുവാൻ തീരുമാനിച്ചു.
.jpeg)
