WEEKLY REFLECTION VIII (31/07/2023 to 04/08/2023)
രണ്ടാം ഘട്ട അധ്യാപക പരിശീലനത്തിന് അവസാന ആഴ്ച ജൂലൈ 31 ന് ആരംഭിച്ച് ആഗസ്റ്റ് നാലിന് അവസാനിച്ചു. കുറേ നല്ല ഓർമകളും അനുഭവങ്ങളും സമ്മാനിച്ച അധ്യാപന പരിശീലന ഘട്ടങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങൾ. ഒരു അധ്യാപിക എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും പെരുമാറ്റ രീതികളെ കുറിച്ചും വ്യക്തമായ ധാരണ ലഭിച്ചു. അധ്യാപക-വിദ്യാർഥി ബന്ധത്തെക്കുറിച്ചും മറ്റു അധ്യാപകരുമായുള്ള ബന്ധത്തെക്കുറിച്ചുംമനസ്സിലാക്കുവാനും ഈ കഴിഞ്ഞ 43 ദിവസങ്ങളിലൂടെ സാധിച്ചു.
ജൂലൈ 31ന് Achievement test നടത്തി.
ഓഗസ്റ്റ് ഒന്നിന് സ്കൂളിനു വേണ്ടി ഒരു വെയിങ് സ്കെയിൽ വാങ്ങി.
ആഗസ്റ്റ് രണ്ടിന് VIII B യിലെ കുട്ടികൾക്ക് ചില Minor games പരിചയപ്പെടുത്തി.
WARMING UP EXERCISE
ഓഗസ്റ്റ് മൂന്നിന് നടന്ന സ്കൂൾ അസംബ്ലി Dr. A P J അബ്ദുൽ കലാമുമായി ബന്ധപ്പെട്ട കയ്യെഴുത്തുമാസിക പ്രകാശനം നടത്തി.
കയ്യെഴുത്തുമാസിക
ആഗസ്ത് 3 ന് IX B യിലെ കുട്ടികൾക്ക് Health and Physical Education lesson plan ഉപയോഗിച്ച് ക്ലാസ് എടുത്തു.
അവസാന ദിവസമായ ആഗസ്റ്റ് നാലിന് സ്കൂളിനുവേണ്ടി സ്നേഹോപഹാരം സമ്മാനിക്കുകയും കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകർക്കും മധുരം നൽകുകയും ചെയ്തു.
ജീവശാസ്ത്രം അധ്യാപികയ്ക്ക് നാച്ചുറൽ സയൻസ് വിദ്യാർത്ഥികളായ ഞങ്ങൾ ഒരു സ്നേഹോപഹാരം സമ്മാനിച്ചു.
ഒരുപാട് നല്ല ഓർമകളും അനുഭവങ്ങളും ആയാണ് സ്കൂളിൽ നിന്നും ഇറങ്ങിയത്.

.jpeg)




.jpeg)
