Friday, February 3, 2023

WEEKLY REFLECTION - 7


 WEEKLY REFLECTION -7 (30/01/2023 to 03/02/2023)

അധ്യാപക പരിശീലനത്തിന്റെ ഏഴാം വാരം ജനുവരി 30 നു ആരംഭിച്ച് ഫെബ്രുവരി 03 നു അവസാനിച്ചു.31/01/2023 ൽ പത്താം ക്ലാസ്സ് വിദ്യാർഥികളുടെ fare well പ്രോഗ്രാമായിരുന്നു. ഈ ആഴ്ച 30/01/2023 diagnostic test നടത്തുകയും waste management എന്ന വിഷയവുമായി ബന്ധപ്പെട്ട് 03/02/2023 വെള്ളിയാഴ്ച conscientization പ്രോഗ്രാം നടത്തുകയും ചെയ്തു. 02/02/2023 ലെ സ്കൂൾ അസംബ്‌ളിയിൽ വച്ച് ജനുവരി 26നു നടത്തിയ റിപ്പബ്ലിക്ക് ദിന റാലിയിൽ ഒന്നാം സ്ഥാനം ലഭിച്ച ദുർഗാ ലക്ഷ്മി ഹരിലാൽ (ഭാരതാംബ), ഹയർ സെക്കന്ററി വിഭാഗം റാലിയിൽ ഒന്നാം സ്ഥാനം നേടിയ MMHSS ലെ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ, ഹൈസ്കൂൾ വിഭാഗത്തു നിന്ന് രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ അനുമോദിച്ചു. Sociometry ക്കു ആവശ്യമായ data |X B യിലെ കുട്ടികളിൽ നിന്നും ശേഖരിച്ചു.Diagnostic test ൻ്റെ പേപ്പർ കുട്ടികൾക്ക് നൽകി. Innovative work ഉപയോഗിച്ചുള്ള ക്ലാസ്സെടുക്കാൻ സാധിച്ചു

ഈ ആഴ്ച IX B യിൽ വിഭജനം: വളർച്ചയ്ക്കും പ്രത്യുൽപ്പാദനത്തിനും എന്ന പുതിയ chapter ആരംഭിച്ചു. ഈ ആഴ്ച 6 lesson plans എടുക്കാൻ സാധിച്ചു. 7 ആഴ്ച കൊണ്ട് 40 lesson plans പൂർത്തീകരിക്കുവാൻ സാധിച്ചു. Remedial Class എടുക്കാനും ഈ ആഴ്ച സാധിച്ചു.

 

             Diagnostic test Standard : IX B
 





                                                                                                 Diagnostic test Standard : IX B

CONSCIENTIZATION PROGRAMME : WASTE MANAGEMENT

CONSCIENTIZATION PROGRAMME : WASTE MANAGEMENT




ONAM CELEBRATION

 ONAM CELEBRATION 2023 Onam is a significant cultural festival in Kerala.MMTC College celebrated the vibrant festival of Onam with great ent...