WEEKLY REFLECTION 8 (06/02/2023 TO 10/02/2023)
അധ്യാപക പരിശീലനത്തിന്റെ എട്ടാം ആഴ്‌ച 06/02/2023 ആരംഭിച്ച് 10/02/2023 അവസാനിച്ചു. തിങ്കളാഴ്‌ച IX B യിലെ കുട്ടികൾക്ക് റിവിഷൻ നടത്താനും കുട്ടികളുടെ സംശയങ്ങൾ പരിഹരിക്കാനും സാധിച്ചു.
06/ 02/2023 ൽ conscientization programme മായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സഹകരണത്തോടെ അധ്യാപക വിദ്യാർഥികളായ എനിക്കും ശ്രീഹരിക്കും മീനുവിനും സ്കൂളിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഒരുകുഴി നിർമിക്കാൻ സാധിച്ചു.
CONSCENTIZATION PROGRAMME
07/02/2023 ൽ IX B യിലെ കുട്ടികൾക്ക് രണ്ടാമത്തെ പീരീഡ് Achievement test നടത്തി.
ചൊവ്വാഴ്‌ച ഹൈസ്കൂൾ കുട്ടികളോടൊപ്പം ATAL TINKERING LAB ൽ പോകാൻ അവസരം ലഭിച്ചു. 07 /02/ 2023 ചൊവ്വാഴ്ച മുതൽ 09 02 2023 വ്യാഴാഴ്‌ച വരെ ATAL Tinkering Lab ൽ കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരുന്നു.
09/02/2023 എന്റെ practicum വിഷയമായ "A STUDY ON AWARENESS ABOUT MENSTRUATION AND MENSTRUAL HYGIENE ON HIGHER SECONDARY STUDENTS " ബന്ധപ്പെട്ട് data ശേഖരിക്കുന്നതിനായി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥിനികളിൽ ഒരു സർവ്വേ നടത്താൻ സാധിച്ചു.
വെള്ളിയാഴ്ച IX B യിലെ കുട്ടികൾക്ക് Health education ക്ലാസ് എടുക്കാൻ സാധിച്ചു. വിറ്റാമിൻ D യെ കുറിച്ചാണ് ക്ലാസ്സെടുത്തത്.



.jpeg)
