WEEKLY REFLECTION - 5 (16/ 01/ 2023 - 20/01/2023)
Teaching practice ന്റെ അഞ്ചാമത്തെ ആഴ്ച 16/01/2023 ആരംഭിച്ച് 20/01/2023 അവസാനിച്ചു. 19 /01 /2023 ൽ നടന്ന അസംബ്ലിയിൽ ദേശീയ യുവജന ദിനവുമായി ബന്ധപ്പെട്ട് 8, 9 ക്ലാസ്സുകളിലെ കുട്ടികൾക്കായി യുവത്വവും ലഹരിയും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ നിർമാണത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. ഒന്നാം സ്ഥാനം 8A യിലെ അമൽ A S നും രണ്ടാം സ്ഥാനം 8B യിലെ ബിപിനും ലഭിച്ചു.
26 /01 /2023 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ സ്കൂളിലെ വിദ്യാർത്ഥികളെ റാലിയിൽ പങ്കെടുപ്പിക്കണമെന്ന് Physics അദ്ധ്യാപകനായ അഭിലാഷ് sir പറഞ്ഞു. അതിനായി ribbon display, placard നിർമ്മാണം എന്നിവയ്ക്കായി കുട്ടികളെ തിരഞ്ഞെടുക്കുകയും കുട്ടികളെ practice ചെയ്യിപ്പിക്കുകയും ചെയ്തു. കുട്ടികളിൽ മാലിന്യ നിർമ്മാർജനത്തെക്കുറിച്ച് വേണ്ടത്ര അവബോധം ഉള്ളതായി തോന്നാത്തതിനാൽ conscientization Program ൻ്റെ ഭാഗമായി മാലിന്യ സംസ്കരണം എന്ന വിഷയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചു.
ഈ ആഴ്ച 6 lesson plans എടുത്തു തീർക്കാൻ സാധിച്ചു. Substitution ലഭിച്ച ക്ലാസ്സുകളിൽ കുട്ടികൾക്കായി യോഗ ക്ലാസുകൾ എടുക്കാനും ഈ ആഴ്ച സാധിച്ചു.
.jpeg)
PRIZE DISTRIBUTION - 1ST PRIZE : AMAL A S

.jpeg)

.jpeg)
